Friday September 21st, 2018 - 2:02:am
topbanner
Breaking News

ജയറാം നായകനായി എത്തുന്ന ആകാശ മിഠായിലെ ആദ്യ വീഡിയോ ഗാനം പുറത്തെത്തി

Jikku Joseph
ജയറാം നായകനായി എത്തുന്ന ആകാശ മിഠായിലെ ആദ്യ വീഡിയോ ഗാനം പുറത്തെത്തി

ജയറാം നായകനായി എത്തുന്ന ആകാശ മിഠായിലെ ആദ്യ വീഡിയോ ഗാനം പുറത്തെത്തി. സമുദ്രകനി ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ആകാശ മിഠായി. ഇനിയയാണ് ചിത്രത്തില്‍ ജയറാമിന്റെ നായിക എത്തുന്നത്.

റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് മന്‍സൂര്‍ അഹമ്മദ് സംഗീതം ഒരുക്കിയ ആകാശ പാലകൊമ്പത്ത് എന്ന് തുടങ്ങുന്ന ഗാനമാണ് എത്തിയത്. അബിജിത് വിജയനാണ് ആലാപനം. ചിത്രത്തില്‍ കലാഭവന്‍ ഷാജോണും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സമുദ്രകനി തമിഴില്‍ ഒരുക്കിയ അപ്പാ എന്ന സിനിമയാണ് ആകാശ മിഠായി എന്ന പേരില്‍ മലയാളത്തില്‍ എത്തുന്നത്.

English summary
jayarams new movie aakashamittayee first video song come out
topbanner

More News from this section

Subscribe by Email