Monday September 24th, 2018 - 7:23:pm
topbanner

സീനിയേഴ്‌സിനുശേഷം ജയറാം വൈശാഖ് കൂട്ടുക്കെട്ട് ഒന്നിക്കുന്നു

rajani
സീനിയേഴ്‌സിനുശേഷം ജയറാം വൈശാഖ് കൂട്ടുക്കെട്ട് ഒന്നിക്കുന്നു

പുലിമുരുക'ന്റെ സൂപ്പര്‍ വിജയത്തിനുശേഷം സംവിധായകന്‍ വൈശാഖും കുടുംബനായകന്‍ ജയറാമും ഒന്നിക്കുന്നു. പുലിമുരുകനു'വേണ്ടി തിരക്കഥ രചിച്ച ഉദയകൃഷ്ണതന്നെയാണ് തിരക്കഥാകൃത്ത്. നിര്‍മ്മാതാവ് ഗോകുലം ഗോപാലന്‍. ജനുവരിയില്‍ ചിത്രീകരണം . വൈശാഖ് സംവിധാനം ചെയ്ത സീനിയേഴ്സില്‍ പ്രധാനവേഷത്തില്‍ ജയറാം അഭിനയിച്ചിട്ടുണ്ട്.

അശ്ലീല സൈറ്റില്‍ സന്ദര്‍ശിച്ച 40 കോടി പേരുടെ വിവരങ്ങൾ പുറത്ത്

എറണാകുളം; കറന്‍സി പിന്‍വലിച്ച രാത്രി ജ്വല്ലറിയില്‍ നിന്നും ഒരാള്‍വാങ്ങിയത് 5 കോടിയുടെ സ്വര്‍ണം

Read more topics: jayaram, vyshakh, team, again
English summary
jayaram vyshakh team again
topbanner

More News from this section

Subscribe by Email