Thursday November 15th, 2018 - 12:02:pm
topbanner

ഋത്വികും സുസെയ്‌നും വീണ്ടും ഒന്നിക്കുമോ ?

suji
ഋത്വികും സുസെയ്‌നും വീണ്ടും ഒന്നിക്കുമോ ?

ബോളിവുഡിലെ എല്ലാവരും മാതൃകയാക്കുന്ന ദമ്പതികളായിരുന്നു ഋത്വികും സൂസെയ്ന്‍ ഖാനും. 14 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കുന്നുവെന്നറിയിച്ചതോടെ എല്ലാ ആരാധകരും ഞെട്ടി. എന്നാല്‍ പിരിയാന്‍ ഇരുവരും ഒന്നിച്ചെടുത്ത തീരുമാനമായിരുന്നു. എന്നാല്‍ വിവാഹ മോചിതരായിട്ടും നല്ല മാതാപിതാക്കളായി ഇരുവരും തുടര്‍ന്നു.പിറന്നാള്‍ ദിവസം പോലും ആശംസകളറിയിച്ചു, സമ്മാനങ്ങള്‍ കൈമാറി.മക്കള്‍ക്ക് വേണ്ടി പാര്‍ട്ടികളില്‍ പങ്കെടുത്തി.. ഇപ്പോഴിതാ ഇരുവരും ഒരുമിച്ചേക്കുമെന്നും വാര്‍ത്തകള്‍.

മക്കളായ ഹ്രിദാനും ഹ്രിഹാനും വേണ്ടി ഇവര്‍ ഒരുമിച്ചേക്കുമെന്നാണ് അഭ്യൂഹങ്ങള്‍. പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്ത് ഇവര്‍ ഒന്നാകുമോ എന്നാണ് ആരാധകരും കാത്തിരിക്കുന്നത്.

എന്നാല്‍ ഋത്വിക്കും ഭാര്യയും വാര്‍ത്ത നേരത്തെ നിഷേധിച്ചിരുന്നു. അത്തരത്തിലുള്ള അഭ്യൂഹങ്ങള്‍ വാസ്തവമല്ല. തങ്ങള്‍ ഒരുമിക്കുന്നില്ല. നല്ല മാതാപിതാക്കളായി തുടരുമെന്ന നിലപാടിലാണ് ഋത്വിക്കും സൂസെയ്‌നും. ഒരുമിച്ച് പോകാന്‍ കഴിയില്ലെന്നുറപ്പിച്ചതിനാലാണ് പിരിയാന്‍ തീരുമാനിച്ചതെന്നും ഇരുവരും പറഞ്ഞിരുന്നു.

 

Read more topics: Hrithik Roshan, marrying,susaine
English summary
Is Hrithik Roshan marrying his ex wife again
topbanner

More News from this section

Subscribe by Email