Tuesday June 19th, 2018 - 5:48:pm
topbanner
Breaking News

ഇര്‍ഫാന്‍ ഖാനും ദീപിക പദുക്കോണും വീണ്ടും ഒന്നിക്കുന്നു

rajani v
ഇര്‍ഫാന്‍ ഖാനും ദീപിക പദുക്കോണും വീണ്ടും ഒന്നിക്കുന്നു

വിശാല്‍ ഭരദ്വാജിന്റെ ചിത്രത്തിലൂടെ ഇര്‍ഫാന്‍ ഖാനും ദീപിക പദുക്കോണും വീണ്ടും ഒന്നിക്കുന്നു. ഹുസൈന്‍ സെയ്ദിയുടെ മാഫിയ ക്യൂന്‍സ് ഓഫ് മുംബൈ എന്ന പുസ്തകമാണ് വിശാല്‍ ഭരദ്വാജ് ചലച്ചിത്രമാക്കുന്നത്.

നേരത്തേ പികു എന്ന ചിത്രത്തിലാണ് ഇര്‍ഫാന്‍ ഖാനും ദീപിക പദുക്കോണും ഒരുമിച്ച് അഭിനയിച്ചത്. ദീപികയോടൊപ്പം വീണ്ടും അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് താനെന്ന് ഇര്‍ഫാന്‍ പറയുന്നു.പുതിയ ചിത്രത്തെക്കുറിച്ച് ഇപ്പോള്‍ കൂടുതല്‍ വെളിപ്പെടുത്താനാവില്ലെന്നും എല്ലാം കാത്തിരുന്ന് കാണൂ ഇര്‍ഫാന്‍ പറഞ്ഞു.

 

Read more topics: irfan, deepika pathukon ,new film
English summary
irfan deepika pathukon new film

More News from this section

Subscribe by Email