Wednesday September 19th, 2018 - 1:20:am
topbanner
Breaking News

ഇന്ദ്രജിത്തിന്റെ മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയും ഗാനരംഗത്തേയ്ക്ക്

rajani
ഇന്ദ്രജിത്തിന്റെ മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയും ഗാനരംഗത്തേയ്ക്ക്

ഇന്ദ്രജിത്തിന്റെ മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയും ഗാനരംഗത്തേയ്ക്ക്. പുതിയ ഗായകരെ പരിചയപ്പെടുത്തുകയാണ് കൊച്ചിച്ചനായ പൃഥ്വിരാജാണ്. പൃഥ്വിരാജിന്റെ നിര്‍മ്മാണയത്തില്‍ മമ്മൂട്ടി നായകനാകുന്ന 'ദി ഗ്രേറ്റ് ഫാദര്‍' എന്ന ചിത്രത്തിലൂടെയാണ് പുതിയ ഗായകരുടെ അരങ്ങേറ്റം. ഗോപി സുന്ദറിന്റെ സംഗീതത്തിലാണ് ഇരുവരുടേയും അരങ്ങേറ്റം.gopi

ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന സിനിമയുടെ റെക്കോര്‍ഡിങ് വേളയില്‍ ഇരുവരും ഗോപി സുന്ദറിനൊപ്പം നില്‍ക്കുന്ന ചിത്രം ഷെയര്‍ ചെയ്ത്. പുതിയ രണ്ടു ഗായകരുടെ അരങ്ങേറ്റം, നക്ഷത്ര ആന്റ് പ്രാര്‍ത്ഥന ഇന്ദ്രജിത്ത് എന്ന കുറിപ്പോടു കൂടി ഇരുവരുടേയും അരങ്ങേറ്റം പൃഥ്വിരാജ് തന്നെയാണ് ആദ്യം അറിയിച്ചത്.

സീരിയല്‍ നടിക്ക് 25,000 രൂപവരെ; അറസ്റ്റിലായത് വന്‍ പെണ്‍വാണിഭ സംഘം

ഫേസ്ബുക്കില്‍ സ്ത്രീകള്‍ക്കെതിരെ അശ്ലീലം; യുവാവ് പിടിയില്‍

 

Read more topics: indrajith, daughters, playblack
English summary
indrajith daughters playblack
topbanner

More News from this section

Subscribe by Email