Monday November 19th, 2018 - 4:27:am
topbanner

താരമാകാൻ തയ്യാറായി ഇന്ദ്രജിത്തിന്റെ മകൾ നക്ഷത്രയും

suvitha
താരമാകാൻ തയ്യാറായി ഇന്ദ്രജിത്തിന്റെ മകൾ നക്ഷത്രയും

സിനിമയിലേക്ക് തങ്ങളുടെ പാത പിന്തുടർന്ന് മക്കളെ കൊണ്ടു വരുന്നത് ഇതാദ്യമല്ല. ഇന്ദ്രജിത്തിന്റെ മകൾ നക്ഷത്രയും ഈ പാതയിലേക്ക് വരികയാണ്‌. അച്ഛന്‍ തന്നെ നായകനായ ടിയാന്‍ എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് നക്ഷത്ര അഭിനയിക്കുന്നത്.

ഇന്ദ്രജിത്ത് അവതരിരപ്പിക്കുന്ന കഥാപാത്രത്തിന്റെ മകളായി തന്നെയാണ് നക്ഷത്ര ചിത്രത്തിലെത്തുന്നത്. ഇന്ദ്രജിത്ത് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഒരു നടൻ എന്ന നിലയ്‌ക്ക് ഇത് പുതിയ അനുഭവമാണെന്നും ടിയാന്റെ എല്ലാ അണിയറപ്രവർത്തകർക്കും നന്ദിയും അറിയിച്ചിരിക്കുകയാണ് ഇന്ദ്രജിത്ത്.

Read more topics: indrajith, daughter, tiyan
English summary
Indrajith's daughter is ready to star together
topbanner

More News from this section

Subscribe by Email