Saturday September 22nd, 2018 - 4:45:pm
topbanner

അച്ഛന്റെ മകളായി തന്നെ നക്ഷത്ര വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നു

rajani
അച്ഛന്റെ മകളായി തന്നെ നക്ഷത്ര വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നു

നടന്‍ ഇന്ദ്രജിത്തിന്റെയും നടി പൂര്‍ണ്ണിമ ഇന്ദ്രജിത്തിന്റെയും മൂത്ത മകള്‍ നക്ഷത്ര വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നു. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവും എന്നാണ് അറിയുന്നത്. ജിയന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ടിയാന്‍ എന്ന ചിത്രത്തിലൂടെയാണ് നക്ഷത്രയുടെ അരങ്ങേറ്റം.

മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. ചിത്രത്തില്‍ ഇന്ദ്രജിത്തിന്റെ മകളായിട്ട് തന്നെയാണ് നക്ഷത്ര അഭിനയിക്കുന്നത്. ടിയാനില്‍ ഇന്ദ്രജിത്തും പൃഥ്വിരാജുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. അച്ഛനും ചെറിയച്ചനുമൊപ്പമുള്ള തുടക്കം നക്ഷത്രയെ സംബന്ധിച്ച് വലിയ അനുഗ്രഹമാണ്.

ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മിക്ക് ഗള്‍ഫില്‍ ജോലി ലഭിച്ചു; ഇനി പ്രവാസജീവിതം

 ബെസ്റ്റ് ആക്ടര്‍ നായികയുടെ സ്വകാര്യ ചിത്രങ്ങള്‍ വൈറലാകുന്നു

 

 

English summary
indrajith daughter entry film industry
topbanner

More News from this section

Subscribe by Email