topbanner
Thursday August 17th, 2017 - 10:56:pm
topbanner

ഇന്ത്യയുടെ 70-ാം സ്വാതന്ത്ര്യ ദിന വാർഷിക വേള കുറിച്ച് കൊണ്ട് 'എൻ്റെ ഭാരതം' മ്യൂസിക് വീഡിയോ റിലീസ് ചെയ്തു

suvitha
ഇന്ത്യയുടെ 70-ാം സ്വാതന്ത്ര്യ ദിന വാർഷിക വേള കുറിച്ച് കൊണ്ട് 'എൻ്റെ ഭാരതം' മ്യൂസിക് വീഡിയോ റിലീസ് ചെയ്തു

കൊച്ചി: ഇന്ത്യ ഈ വരുന്ന ഓഗസ്റ്റ് 15ന് 70-ാം സ്വാതന്ത്യ്ര ദിന വാർഷികം ആഘോഷിക്കുകയാണ്. ഈ വേളയിൽ നമ്മുടെ സ്വാതന്ത്യ്ര സമര സേനാനികളെയും ധീര ജവാന്മാരെയും സ്മരിക്കുകയും നാടിന്റെ വൈവിധ്യങ്ങൾ വിളിച്ചോതുകയും ചെയ്യുന്ന മ്യൂസിക് വീഡിയോ 'എൻ്റെ ഭാരതം' റിലീസ് ചെയ്തു.

ഹിഷാം അബ്ദുള്‍ വഹാബും ദയാ ബിജിബാലും ചേർന്നാണ് അബ്ബാസ് അലി വെങ്ങോല രചിച്ച ഗാനം ആലപിച്ചിരിക്കുന്നത്. ബിനീഷ് മണി സംഗീതം നൽകിയിരിക്കുന്നു. മ്യൂസിക് വീഡിയോയുടെ സംവിധാനം ചെയ്തിരിക്കുന്നത് ബിനീഷ് ഭാസ്‌ക്കറാണ്. ഛായാഗ്രഹണം പ്രവീൺ നിൽഗിരിസും ചിത്രസംയോജനം സുനേഷ് സെബാസ്റ്റ്യനും നിർവഹിച്ചിരിക്കുന്നു.

ഈ മ്യൂസിക് വീഡിയോ നിർമിച്ചിരിക്കുന്നത് സന്തോഷ് കുമാർ എൻ എസ്, വിജീഷ് അപ്പു, അനുപമ ജോയ് എന്നിവർ ചേർന്നാണ്. 

English summary
With the anniversary of India's 70th Independence Day, 'Ente baratham' was released
no relative items
topbanner topbanner

More News from this section

Subscribe by Email