Friday July 20th, 2018 - 11:53:am
topbanner
Breaking News

സത്യേട്ടനായി ജയസൂര്യ ജീവിച്ചു ; ക്യാപ്റ്റനെ അഭിനന്ദിച്ച് ഐഎം വിജയന്‍

suji
സത്യേട്ടനായി ജയസൂര്യ ജീവിച്ചു ; ക്യാപ്റ്റനെ അഭിനന്ദിച്ച് ഐഎം വിജയന്‍

ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം വി പി സത്യന്റെ ജീവിത കഥ പറഞ്ഞ ജയസൂര്യ ചിത്രം ക്യാപ്റ്റനെ പുകഴ്ത്തി ഐഎം വിജയന്‍. പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെ വി പി സത്യന്‍ എന്ന താരം വീണ്ടും തങ്ങള്‍ക്ക് മുന്നില്‍ അവതരിച്ചെന്ന് വിജയന്‍ പറഞ്ഞു. വിപി സത്യനൊപ്പം ഇന്ത്യയ്ക്ക് വേണ്ടി ബൂട്ടണിഞ്ഞ താരമാണ് ഐഎം വിജയന്‍.

ജയസൂര്യയെ ഐഎം വിജയന്‍ അഭിനന്ദിച്ചു. ജയസൂര്യ ഏറെ കഷ്ടപ്പെട്ടിട്ടുണ്ടെന്നും സത്യന്റെ നടത്തം ഉള്‍പ്പെടെ എല്ലാം അതുപോലെ സിനിമയില്‍ അവതരിപ്പിക്കാന്‍ ജയസൂര്യയ്ക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സത്യനായി ജയസൂര്യ അഭിനയിക്കുകയായിരുന്നില്ല, ജീവിക്കുകയായിരുന്നു. അതിനാല്‍ ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന എല്ലാവരും ഈ സിനിമ കാണണമെന്നും അദ്ദേഹം പറഞ്ഞു.

Read more topics: i m vijayan,jayasurya, v p sathyan
English summary
i m vijayan praise jayasurya who act as v p sathyan
topbanner

More News from this section

Subscribe by Email