Wednesday September 19th, 2018 - 8:32:pm
topbanner
Breaking News

ചതിച്ചത് അജയ് ദേവ്ഗണ്‍ ; പത്തുവര്‍ഷം ഒരുമിച്ച് ജീവിച്ച ശേഷം ഉപേക്ഷിച്ചെന്ന് തബു

suji
ചതിച്ചത് അജയ് ദേവ്ഗണ്‍ ; പത്തുവര്‍ഷം ഒരുമിച്ച് ജീവിച്ച ശേഷം ഉപേക്ഷിച്ചെന്ന് തബു

നടി തബു ഇത്രയും കാലം ഒറ്റയ്ക്ക് ജീവിക്കുന്നു, വിവാഹം കഴിയ്ക്കുന്നില്ലെന്ന തീരുമാനത്തിലായിരുന്നു ഇവര്‍. അതിനുള്ള കാരണം നടി തന്നെ തുറന്നു പറഞ്ഞിരിക്കുകയാണ്. താന്‍ വിവാഹം കഴിക്കാത്തതിനു കാരണം അജയ് ദേവ്ഗണ്‍ ആണെന്നാണ് തബു ആരോപിക്കുന്നത്. അജയ് ദേവ് ഗണും താനും ഭാര്യാ ഭര്‍ത്താക്കന്മാരെപ്പോലെ പത്തുവര്‍ഷത്തിലധികം താമസിച്ചുവെന്നും തനിക്കൊപ്പം ചെലവഴിച്ച നിമിഷങ്ങളൊന്നും അജയ്ക്ക് മറക്കാനാവില്ലെന്നും തബു പറയുന്നു.

വിവാഹം കഴിക്കാത്തതു കൊണ്ട് പ്രത്യേകം നിരാശയില്ലെന്നും താന്‍ സിനിമയില്‍ വന്ന സമയത്താണ് അജയ് ദേവ് ഗണുമായി അടുക്കുന്നതെന്നും പിന്നീട് വര്‍ഷങ്ങളോളം തങ്ങള്‍ എല്ലാ അര്‍ഥത്തിലും ഒന്നായിയാണ് ജീവിച്ചതെന്നും നടി പറയുന്നു. എന്നാല്‍ പിന്നീട് അജയ് കാജോളുമായി അടുക്കുകയും അവരെ വിവാഹം കഴിക്കുകയുമായിരുന്നു. ദില്‍വാലെ ദുല്‍ഹനിയേ ലേ ജായേംഗെയില്‍ അഭിനയിക്കുമ്പോഴാണ് അജയ് ദേവ് ഗണ്‍ കാജോളുമായി പ്രണയത്തിലാകുന്നത്. അതോടെ തബുവുമായി അകലുകയായിരുന്നു.

 

Read more topics: ajay devgan, tabu
English summary
i lived with ajay 10 years says tabu
topbanner

More News from this section

Subscribe by Email