topbanner
Friday November 24th, 2017 - 7:41:am
topbanner
Breaking News

അതീവ ഗ്ലാമറസായി ഹണിറോസ്.....  

rajani v
അതീവ ഗ്ലാമറസായി ഹണിറോസ്.....   

നടി ഹണി റോസ് ഗ്ലാമര്‍ ലുക്കിലെത്തിയ ചങ്ക്‌സിലെ ഗാനം വൈറലാകുന്നു.സിനിമയില്‍ ഹണി ഗ്ലാമറസായി ആടിപ്പാടുന്ന ഒരു പാട്ടിന്റെ വിഡിയോ അണിയറക്കാര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കി. ബാലു വര്‍ഗീസും ഹണി റോസും ഒന്നിക്കുന്ന ഈ ഗാനം യുട്യൂബില്‍ ട്രെന്‍ഡിങ്ങാണ്.

ഗോപി സുന്ദര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ഗാനം ആലപിച്ചത് ദിവ്യ എസ്. മേനോനാണ്. ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രം ഈ വര്‍ഷത്തെ വിജയചിത്രങ്ങളിലൊന്നായിരുന്നു.

 

Read more topics: honeyrose, glamour, songs
English summary
honeyrose glamour songs
topbanner topbanner

More News from this section

Subscribe by Email