topbanner
Saturday November 25th, 2017 - 4:43:pm
topbanner
Breaking News

ഹണി ബീ 2.5ലെ 'കിനാവാണോ' എന്ന ഗാനം പുറത്തുവിട്ടു

Anju N C
ഹണി ബീ 2.5ലെ 'കിനാവാണോ' എന്ന ഗാനം പുറത്തുവിട്ടു


ഹണി ബീ 2.5ലെ ഗാനം പുറത്തുവിട്ടു. 'കണ്ണില്‍ മിന്നായമോ' എന്ന ഗാനമാണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. ദീപക് ദേവാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഷൈജു അന്തിക്കാട് തിരക്കഥയെഴുതിയിരിക്കുന്ന ചിത്രത്തിന്റെ കഥയും നിര്‍മാണവും ലാലാണ് നിര്‍വഹിച്ചിരിക്കുന്നത്.

ആസിഫ് അലിയുടെ സഹോദരന്‍ അസ്‌കര്‍ അലിയും മഹേഷിന്റെ പ്രതികാരം ഫെയിം ലിജിമോളുമാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹണി ബീ 2വിലെ മുഴുവന്‍ താരങ്ങളും ടെക്‌നീഷ്യന്‍സും ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

English summary
honey bee 2.5 film second song released
topbanner topbanner

More News from this section

Subscribe by Email