Thursday May 24th, 2018 - 7:39:am
topbanner

നായകന്മാര്‍ക്ക് പ്രതിഫലം കൂടുതല്‍ നല്‍കുന്നതില്‍ തെറ്റില്ല ; നടി അനുഷ്‌ക

suji
നായകന്മാര്‍ക്ക് പ്രതിഫലം കൂടുതല്‍ നല്‍കുന്നതില്‍ തെറ്റില്ല ; നടി അനുഷ്‌ക

നായകന്മാര്‍ക്ക് പ്രതിഫലം കൂടുതല്‍ നല്‍കുന്നുവെന്ന പരാതി പല നടിമാര്‍ക്കുമുണ്ട്. ഈവിഷയത്തില്‍ തന്റെ അഭിപ്രായം തുറന്നുപറയുകയാണ് നടി അനുഷ്‌ക.

സ്ത്രീകള്‍ക് പുരുഷന്മാര്‍ക്ക് ലഭിക്കുന്നതിന്റെ മൂന്നിലൊന്ന് പ്രതിഫലം മാത്രമാണ് ലഭിക്കുന്നതെന്ന് നടി റിമ നേരത്തെ പരാതി പറഞ്ഞിരുന്നു. പല നടിമാരും ഇത്തരത്തില്‍ തുറന്നടിച്ചിട്ടുണ്ട്.

എന്നാല്‍ അനുഷ്‌കയുടെ നിലപാട് വ്യത്യസ്ഥമാണ്.നായികമാര്‍ കൂടുതല്‍ പ്രതിഫലം അര്‍ഹിക്കുന്നുവെന്നാണ് അനുഷ്‌ക പറയുന്നത്. നടന്മാര്‍ക്ക് പ്രാധാന്യമുള്ള ചിത്രങ്ങളില്‍ അവര്‍ക്ക് ഒരുപാട് ചെയ്യേണ്ടിവരും. ഒരു സിനിമ പരാജയപ്പെട്ടാല്‍ നടനെ മാത്രമേ പ്രേക്ഷകര്‍ കുറ്റം പറയു.നടിമാരുടെ പ്രതിഛായയ്ക്ക് തകരാറ് സംഭവിക്കുന്നില്ലെന്നും അനുഷ്‌ക പറഞ്ഞു. പുതിയ ചിത്രമായ ഭാഗ്മതിയുടെ പ്രചരണ പരിപാടിയിലാണ് അനുഷ്‌ക ഇങ്ങനെ പ്രതികരിച്ചത്.

 

Read more topics: anushka, hero, remuneration
English summary
heroes desrve more remunerations says anushka

More News from this section

Subscribe by Email