Friday August 17th, 2018 - 1:31:pm
topbanner

ഹാരി മെഗാന്‍ വിവാഹം മോഹന്‍ലാലിന്റെ സിനിമയിലും

suji
ഹാരി മെഗാന്‍ വിവാഹം മോഹന്‍ലാലിന്റെ സിനിമയിലും

ലോഹത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം മോഹന്‍ലാലിനൊപ്പം ബൈജു, ടിനി ടോം, ശ്യാമ പ്രസാദ്, മുരളി മേനോന്‍, അരുന്ധതി നാഗ്, കനിഹ, ഷാലിന്‍ സോയ എന്നിങ്ങനെ താരങ്ങളാണ് ചിത്രത്തിലുള്ളത്. ചിത്രത്തിന് പേരിട്ടിട്ടില്ല.

ഇതിനിടെ ബ്രിട്ടനിലെ കിരീടാവകാശിയായ വില്യം രാജകുമാരന്റെ സഹോദരന്‍ ഹാരിയുടേയും കാമുകിയും മോഡലുമായ മെഗന്‍ മര്‍ക്കലിന്റെയും വിവാഹം ചിത്രീകരിക്കാനൊരുങ്ങുകയാണ് രഞ്ജിതും സംഘവും. 19നാണ് വിവാഹം.
ഓണത്തിന് ചിത്രം തിയറ്ററിലെത്തും. േേനരത്തെ മോഹന്‍ലാലിനെ നായകനാക്കി ഒരു ബിലാത്തി കഥ എന്ന ചിത്രമാണ് രഞ്ജിത് പ്ലാന്‍ ചെയ്തിരുന്നത്. ഇത് ഉപേക്ഷിക്കുകയായിരുന്നു. ബിലാത്തികഥയ്ക്ക് തിരക്കഥ രചിച്ച സേതു തന്നെ പുതിയ താരനിരയെ വച്ച് ഈ സിനിമ സംവിധാനം ചെയ്യും.

Read more topics: harry megan marriage, mohanlal
English summary
harry megan marriage scene will be in lal movie
topbanner

More News from this section

Subscribe by Email