Thursday February 21st, 2019 - 7:44:pm
topbanner

ഹാപ്പി ബര്‍ത്ത് ഡേ മമ്മൂക്ക... ആശംസകള്‍ അറിയിക്കാന്‍ വീട്ടിലെത്തിയ ആരാധകരെ ഞെട്ടിച്ച് മമ്മൂട്ടി!

PC NEETHU
ഹാപ്പി ബര്‍ത്ത് ഡേ മമ്മൂക്ക... ആശംസകള്‍ അറിയിക്കാന്‍ വീട്ടിലെത്തിയ ആരാധകരെ ഞെട്ടിച്ച് മമ്മൂട്ടി!

67 ന്റെ നിറവില്‍ നില്ഡക്കുമ്പോഴും മലയാളത്തിന്റെ യുവനടന്‍ എന്ന് പറഞ്ഞാല്‍ തെറ്റൊന്നുമില്ല.. യുവനടന്‍മ്മാരെ വെല്ലുന്ന ഗ്ലാമറുമായി നടക്കുന്ന നമ്മുടെ സ്വന്തം മമ്മൂക്ക ഇന്ന് 67ാം പിറന്നാള്‍ ആഘോഷിക്കുകയാണ്.

ഷൂട്ട് കഴിഞ്ഞ് വീട്ടില്‍ എത്തിയ മമ്മൂക്കയ്ക്ക് പാതിരാത്രി ആശംസകള്‍ നേരാന്‍ ആരാധകര്‍ എത്തിയിരുന്നു. വീടിന് മുന്നില്‍ എത്തിയ ആരാധകരോട് കേക്ക് വേണോ എന്ന് ചോദിക്കുന്നതും ഇവര്‍ക്ക് അരികില്‍ എത്തി കേക്ക് നല്‍കുന്നതുമായ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

മോഹന്‍ലാല്‍, ജയസൂര്യ, നിവിന്‍ പോളി, ആസിഫ് അലി, അജു വര്‍ഗീസ്, രജ്ഞിത് ശങ്കര്‍, റാണി ലക്ഷ്മി എന്നിങ്ങനെ വലിയൊരു താരനിര തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ബര്‍ത്ത്‌ഡേ വിഷസ് അറിയിച്ചത്.

സെപ്റ്റംബര്‍ മാസത്തില്‍ മമ്മൂട്ടിയുടെ മാത്രമല്ല ദുല്‍ഖറിന്റെ ഭാര്യയുടെ കൂടി ബെര്‍ത്ത് ്‌ഡേയാണ്. അഞ്ചിനായിരുന്നു ഇത്. മമ്മൂട്ടിയുടെ ബര്‍ത്ത്‌ഡേ സ്‌പെഷ്യല്‍ വിശേഷങ്ങളൊന്നും സോഷ്യല്‍ മീഡിയയില്‍ ദുല്‍ഖര്‍ പങ്കുവെച്ചിട്ടില്ല. ആരാധകര്‍ ഇതിനായി കാത്തിരിക്കുകയാണ്.

Viral News

Read more topics: birthday, mammotty, actor
English summary
happay birthday mammotty
topbanner

More News from this section

Subscribe by Email