Tuesday February 25th, 2020 - 1:49:pm
topbanner

ഗിന്നസ് പക്രുവിന് ഒരേ ദിനത്തില്‍ മൂന്നു റിക്കോഡ് നേട്ടം

rajani v
ഗിന്നസ് പക്രുവിന് ഒരേ ദിനത്തില്‍ മൂന്നു റിക്കോഡ് നേട്ടം

സിനിമാ താരം ഗിന്നസ് പക്രുവിനെ ഒരേ ദിവസം തേടിയെത്തിയത് മൂന്നു റെക്കോര്‍ഡ് നേട്ടം. എറണാകുളം പ്രസ് ക്ലബില്‍ നടന്ന ചടങ്ങിലാണ് താരത്തിന് റിക്കോഡുകള്‍ സമ്മാനിച്ചത്. ലിംക ബുക്ക് ഓഫ് റെക്കോഡ്‌സ്, യൂണിവേര്‍സല്‍ റെക്കോഡ് ഫോറം, ബെസ്റ്റ് ഓഫ് ഇന്ത്യ എന്നി അംഗീകാരങ്ങളാണ് ഒരേ ദിനത്തില്‍ പക്രുവിനെ തേടിയെത്തിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകനയെന്ന നിലയിലാണ് സംഘടനകള്‍ ഗിന്നസ് പക്രുവിന് സാക്ഷ്യപത്രം നല്‍കി ആദരിച്ചത്. 'കുട്ടീം കോലും' എന്ന പേരില്‍ 2013ല്‍ ഗിന്നസ് പക്രു ഒരു സിനിമ സംവിധാനം ചെയ്തിരുന്നു. അതിന്റെ പേരിലാണ് ഈ നേട്ടം.

 

Read more topics: ginnas pakru, three award
English summary
ginnas pakru three award
topbanner

More News from this section

Subscribe by Email