Friday July 19th, 2019 - 8:04:pm
topbanner
topbanner

അജു വർഗ്ഗീസും ഷാൻ റഹ്മാനും ആലപിച്ച 'കൊളംബിയൻ അക്കാഡമി'യിലെ ആദ്യ ഗാനം റിലീസ് ചെയ്തു

fasila
അജു വർഗ്ഗീസും ഷാൻ റഹ്മാനും ആലപിച്ച 'കൊളംബിയൻ അക്കാഡമി'യിലെ ആദ്യ ഗാനം റിലീസ് ചെയ്തു

കൊച്ചി: അജു വർഗ്ഗീസും ഷാൻ റഹ്മാനും ചേർന്ന് രസകരമായ ഒരു ഗാനം 'കൊളംബിയൻ അക്കാഡമി'യിൽ ആലപിച്ചിരിക്കുകയാണ്. രണ്ടു പേരും റെക്കോർഡിങ് സ്റ്റുഡിയോയിൽ ആസ്വദിച്ചു ആടിയും പാടിയും ഗാനം മനോഹരമായിരിക്കുന്നു.

അലോഷ്യ പീറ്ററാണ് "ലഹരി ഈ ലഹരി" എന്ന് തുടങ്ങുന്ന ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ശ്രീജിത്ത് രാജേന്ദ്രന്റെതാണ് വരികൾ. 'കൊളംബിയൻ അക്കാഡമി'യുടെ തിരക്കഥയൊരുക്കി സംവിധാനം നിർവഹിക്കുന്നത് അഖിൽ രാജ് അടിമാലിയാണ്. അജു വർഗ്ഗീസ്, സലിം കുമാർ, അഞ്ജലി നായർ, ധർമജൻ, ബൈജു എന്നിവർ അഭിനയിക്കുന്നു.

ഛായാഗ്രഹണം പവി കെ പവനാണ്. മാസ്‌കോട്ട് മൂവി മേക്കേഴ്സിന്റെ ബാനറിൽ അൻവർ സാദത്തും മൊയ്‌ദീൻ ഷിറാസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

English summary
releases the first song of 'Colombian Academy' sung by Aju Varghese and Shaan Rahman
topbanner

More News from this section

Subscribe by Email