Sunday September 23rd, 2018 - 10:41:am
topbanner

'A 'പടം സെപ്റ്റംബർ ഏഴിനു തീയറ്ററുകളിൽ

renjini
'A 'പടം സെപ്റ്റംബർ ഏഴിനു തീയറ്ററുകളിൽ

സിനിമ സ്വപ്നം കണ്ട് നടക്കുന്നവർ നമ്മൾക്കിടയിൽ ഒരു പാടുണ്ട് .അങ്ങിനെ സിനിമ കണ്ടു നടക്കുന്ന ഒരു കൂട്ടം പുതുമഖങ്ങളെ കോർത്തിണക്കി നവാഗത സംവിധായകൻ പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന സിനിമയാണ്"ലില്ലി .എന്നാൽസിനിമയിലെ വയലൻസ് രംഗങ്ങൾ കൊണ്ട് എ സർട്ടിഫിക്കറ്റാണ് നൽകിയത്. ചിത്രം സെപ്റ്റംബർ ഏഴിനാണ് പ്രദർശനത്തിനെത്തുക. സംവിധായകൻ തന്നെയാണ് തിരക്കഥ.

പ്രമുഖ നിർമ്മാണ സ്ഥാപനമായ ഇ-4 എന്‍റർടെയ്ൻമെന്‍റിന്‍റെ പിന്തുണയിലാണ് സിനിമ പ്രദർശനത്തിന് തയ്യാറായിരിക്കുന്നത്. നേരത്തെ അവതരണത്തിലെ പുതുമകൊണ്ടും ആകാംക്ഷയേറ്റുന്ന രംഗങ്ങളാലും ചിത്രത്തിന്‍റെ ടീസർ ശ്രദ്ധനേടിയിരുന്നു. 

Read more topics: film, releasing, lilly
English summary
The theaters 'A' on September 7th
topbanner

More News from this section

Subscribe by Email