Tuesday September 25th, 2018 - 8:50:am
topbanner

ചുംബനത്തിന്റെ പിന്നിലെ രഹസ്യം അറിയാമോ?

rajani
ചുംബനത്തിന്റെ പിന്നിലെ രഹസ്യം അറിയാമോ?

സിനിമയിലെ ചുംബനങ്ങള്‍ എല്ലാം യഥാര്‍ത്ഥ്യമാണെന്ന് ധരിച്ചിക്കുന്നവര്‍ ഒന്നു ശ്രദ്ധിക്കു നിങ്ങള്‍ക്ക് തെറ്റു പറ്റി. ചുംബന സീന്‍ ഷൂട്ട് ചെയ്യുന്നതിന് സിനിമയില്‍ പൊതുവെ ചില ടെക്‌നിക്കുകള്‍ ഉപയോഗിക്കാറുണ്ട്. നടീ നടന്മാര്‍ ഒന്നിച്ചിരുന്ന് ചുംബിച്ച് നിങ്ങള്‍ സിനിമകളില്‍ കാണുന്ന പല സീനുകളും ചിത്രീകരിക്കുന്നത് വളരെ വ്യത്യസ്തമായാണ്.

നടിയുടെയോ നടന്റെയോ സാന്നിദ്ധ്യം സങ്കല്‍പ്പിച്ച് ബലൂണിലോ എന്തെങ്കിലും വസ്തുക്കളിലോ ആയിരിക്കും ചുംബിക്കുന്നത്. എന്നാല്‍ എഡിറ്റ് കഴിഞ്ഞ് ചിത്രം തിയേറ്ററില്‍ എത്തുമ്പോള്‍ ഇത്തരം ചുംബനങ്ങള്‍ പലതും വിവാദങ്ങളാകാറുണ്ട്.

ശരണ്യ മോഹൻ അമ്മ ആയി: ഒരു നടിയ്ക്കും ഇത്തരത്തിലുള്ള അനുഭവം വന്നു കാണില്ല

കോഴിക്കോട്: കാമുകനോടുള്ള തീവ്രമായ പ്രണയം അവസാനിച്ചത് ആത്മഹത്യയില്‍

സഹോദരിയും ഭര്‍ത്താവും തമ്മിലുള്ള അവിഹിതബന്ധം കണ്ട നവവധുവിനെ കൊലപ്പെടുത്തി

 

Read more topics: film, kiss, secreat
English summary
film kiss secreat
topbanner

More News from this section

Subscribe by Email