Monday September 24th, 2018 - 1:45:am
topbanner

സിനിമാ മേഖലയിലെ ലൈംഗിക ചൂഷണത്തെ കുറിച്ച് റായ് ലക്ഷ്മി പറയുന്നത് ഇങ്ങനെ

rajani v
സിനിമാ മേഖലയിലെ ലൈംഗിക ചൂഷണത്തെ കുറിച്ച് റായ് ലക്ഷ്മി പറയുന്നത് ഇങ്ങനെ

സിനിമാ മേഖലയിലെ ലൈംഗിക ചൂഷണത്തിനെതിരെ ആഞ്ഞടിച്ചത് താര സുന്ദരി റായ് ലക്ഷ്മി. തുടക്കകാരെയാണ് സിനിമാ മേഖലയിലെ പുരുഷന്മാര്‍ ഏറെയും ലൈംഗികമായി ചൂഷണം ചെയ്യുന്നത്. നായികയാക്കാമെന്നൊക്കെ പറയുന്നത് കൂടെ കിടക്കാനാണ്. ഇത്തരക്കാരാണ് സിനിമാ മേഖലയിലെ ചീത്തപ്പേരിന് കാരണം.

ഇങ്ങനെയുളളവരുടെ സിനിമയ്ക്ക് എന്ത് നിലവാരം ഉണ്ടാകും? കൂടെ കിടക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ നടിമാരെ സിനിമയില്‍ നിന്ന് പുറത്താക്കാന്‍ വരെ ഇത്തരക്കാര്‍ ശ്രമിക്കുമെന്നും റായ് ലക്ഷ്മി തുറന്നടിച്ചു.

ബോളിവുഡ് ചിത്രം ജൂലി 2 ആണ് റായ് ലക്ഷ്മിയുടെ പുതിയ റിലീസ്. ചിത്രത്തില്‍ വളരെ ഗ്ലാമറസ് ആയാണ് താരം പ്രത്യക്ഷപ്പെടുന്നത്. ബിക്കിനി രംഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന റായ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണെന്നു പറയുന്നു.

 

English summary
film industry sexual harrazment rai lekshmi
topbanner

More News from this section

Subscribe by Email