Friday November 16th, 2018 - 7:36:am
topbanner

സിനിമ കാരണം പലതും നഷ്ടപ്പെട്ടെന്ന് കാവ്യാമാധവന്‍

rajani
സിനിമ കാരണം പലതും നഷ്ടപ്പെട്ടെന്ന് കാവ്യാമാധവന്‍

സിനിമ കാരണം ജീവിതത്തില്‍ പലതും നഷ്ടപ്പെട്ടെന്ന് കാവ്യാമാധവന്‍. അഞ്ചുവയസുള്ളപ്പോഴാണ് താന്‍ സിനിമയില്‍ എത്തിയത്. അന്നുമുതല്‍ സാധാരണ ജീവിതം തനിക്ക് നഷ്ട്ടപ്പെട്ടു മാത്രമല്ല പഠനം തുടരാന്‍ കഴിഞ്ഞില്ല. ഒമ്പതാം ക്ലാസുകൊണ്ട് പഠനം നിര്‍ത്തേണ്ടി വന്നു എന്നാല്‍ കറസ്‌പോണ്ടന്‍സായിട്ട് പഠനം തുടര്‍ന്നു.

കോളെജ് ജീവിതം ആസ്വദിക്കാന്‍ കഴിഞ്ഞല്ല എന്ന് അല്‍പ്പം സങ്കടത്തോടെയാണ് താരം പറയുന്നത്. എന്നാല്‍ സിനിമയില്‍ വന്നില്ലായിരുന്നെങ്കില്‍ രണ്ട് കുട്ടികളുടെ അമ്മയായി നീലേശ്വരത്ത് എവിടെയെങ്കിലും നല്ല കുടുംബിനിയായി ജീവിക്കുന്നുണ്ടാകും.

എന്നാല്‍ താന്‍ അനുഭവങ്ങള്‍ പഠിച്ചത് സിനിമയില്‍ നിന്നാണ്. ജീവിതത്തില്‍ ഉണ്ടായ ബന്ധങ്ങളും സിനിമയില്‍ നിന്നാണ്. വ്യക്തിപരമായ പ്രശ്‌നങ്ങളെ നേരിടാന്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ സഹായിച്ചിട്ടുണ്ടെന്നും കാവ്യ പറഞ്ഞു.

 കോഴിക്കോട്: പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ നാട്ടിലേക്ക് മടങ്ങുന്നു

താരങ്ങള്‍ക്കു വേണ്ടി പണം മുടക്കാന്‍ താനില്ലെന്ന് ജയരാജ്

നടന്‍ ശ്രീജിത്ത് രവിയുടെ നഗ്നതാ പ്രദര്‍ശനം; പോലീസിനെതിരെ വിദ്യാര്‍ഥിനികളുടെ മൊഴി

 

Read more topics: film, industry, kavya, madhavan
English summary
film industry kavya madhavan
topbanner

More News from this section

Subscribe by Email