Thursday November 15th, 2018 - 2:23:pm
topbanner

കഥാപാത്രത്തെ അറിയാൻ യുവനടി ചുവന്നതെരുവിൽ

RAsh
കഥാപാത്രത്തെ അറിയാൻ യുവനടി ചുവന്നതെരുവിൽ

തന്റെ കഥാപാത്രത്തെ കുറിച്ച് കൂടുതൽ അറിയാൻ വേണ്ടി എന്തും ചെയ്യാൻ തയ്യാറാണ് ചില താരങ്ങൾ . അങ്ങനെ ഒരു സഹാസവുമായി മുന്നോട് പോയിരിക്കുകയാണ് യുവ നടി. സിനിമയുടെ വർക്ക്ഷോപ്പും മറ്റും സാധാരണയായി എല്ലാവരും തന്നെ വീട്ടിൽ ഇരുന്ന് പഠിക്കാനാണ് പതിവ് .

ഇ​വി​ടെ ശോ​ഭി​ത ധു​ൽ​പാ​ല എ​ന്ന ന​ടി വ​ർ​ക് ഷോ​പ്പി​ന്‍റെ ഭാ​ഗ​മാ​യി ചു​വ​ന്ന തെ​രു​വി​ൽ വ​രെ എ​ത്തി.ഹി​ന്ദി സി​നി​മ​ക​ളി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട യു​വ ന​ടി ശോ​ഭി​ത ധു​ലി​പാ​ല​യാ​ണ് സിനിമയിലെ കഥാപാത്രത്തെക്കുറിച്ച അറിയുന്നതിനായി മുംബയിലെ ചുവന്ന തെരുവിൽ എത്തി അവിടുള്ള ലൈംഗിക തൊഴിലാളികളുമായി സംസാരിച്ചത് .

തന്റെ കഥാപാത്രത്തെ കുറിച്ച് അറിയുന്നതിന് വേണ്ടിയാണു ഇങ്ങനെ ചെയ്തത് . ​നിവിൻ പോ​ളി നാ​യ​ക​നാ​യി എ​ത്തു​ന്ന മൂ​ത്തോ​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ വ​ർ​ക്ഷോ​പ്പി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ശോ​ഭി​ത ചു​വ​ന്ന തെ​രു​വി​ലെ​ത്തി​യ​ത്.ചി​ത്ര​ത്തി​ൽ ലൈം​ഗി​ക തൊ​ഴി​ലാ​ളി​യാ​യി​ട്ടാ​ണ് ന​ടി അ​ഭി​ന​യി​ക്കു​ന്ന​ത .

ചി​ത്ര​ത്തി​ന്‍റെ ചി​ല പ്ര​ധാ​ന ഭാ​ഗ​ങ്ങ​ൾ ഷൂ​ട്ട് ചെ​യ്തുക​ഴി​ഞ്ഞു. ക​ഥാ​പാ​ത്ര​ത്തെക്കു​റി​ച്ചു​ള്ള ഗ​വേ​ഷ​ണ​മൊ​ക്കെ ന​ട​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ വ​ള​രെ പ്ര​തീ​ക്ഷ​യി​ലാ​ണ് താ​നെ​ന്ന് ശോ​ഭി​ത പ​റ​യു​ന്നു.ന​ടി കൂ​ടെ​യാ​യ ഗീ​തു മോ​ഹ​ൻ​ദാ​സാ​ണ് മൂ​ത്തോ​ൻ എ​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

 

Read more topics: film actor, shobhitha, workshop
English summary
film actor,shobhitha,workshop,mumbai,redstreet ,conversation,with sex,workers
topbanner

More News from this section

Subscribe by Email