Sunday September 23rd, 2018 - 6:11:am
topbanner

പ്രിയൻറെ ഒപ്പം

dilmadeepa
പ്രിയൻറെ ഒപ്പം

ഒപ്പം എന്നത് ഒരു ക്രൈം ഫിക്ഷൻ ഫിലിം ആണ്. രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് പ്രിയദർശൻ ആണ്. ഗോവിന്ദ് വിജയൻ ആണ് ഈ ചിത്രത്തിൻറെ കഥ . മോഹൻലാൽ , സാമുതിരക്കനി, വിമല രാമൻ , അനുശ്രീ , നെടുമുടി വേണു , മാമുക്കോയ , പിന്നെ അർജുൻ നന്ദകുമാർ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്ന ആശിർവാദ് സിനിമാസ് വേണ്ടി ചിത്രം പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത് ആൻ്റണി പെരുമ്പാവൂർ ആണ്. മോഹൻലാൽ ഈ ചിത്രത്തിൽ അന്ധനായ ജയരാമൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

ജൂൺ 14 ന് തിരുവനന്തപുരത്തെ ചിത്രഞ്ജലി സ്റ്റുഡിയോയിൽ ചിത്രീകരണം പൂർത്തിയായ ഒപ്പം സെപ്റ്റംബറിൽ തീയേറ്ററുകളിൽ പ്രദര്ശനത്തിന് എത്തിക്കാനാകും എന്നാണ് കരുതുന്നത്.

Read more topics: film, oppam, mohanlal, priyadarshan
English summary
new film oppam will release on September
topbanner

More News from this section

Subscribe by Email