Wednesday September 26th, 2018 - 8:25:am
topbanner

കാര്‍ബണിന്റെ ചിത്രീകരണം പൂര്‍ത്തിയായി

Jikku Joseph
കാര്‍ബണിന്റെ ചിത്രീകരണം പൂര്‍ത്തിയായി

ഫഹദ് ഫാസിലിനെ നായകനാക്കി വേണു സംവിധാനം ചെയ്യുന്ന കാര്‍ബണിന്റെ ചിത്രീകരണം പൂര്‍ത്തിയായി. കാട് പശ്ചാത്തലമായുള്ള ചിത്രം ത്രില്ലറാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കാടിനോട് ചേര്‍ന്ന് ജീവിക്കുന്ന സിബി എന്ന യുവാവായാണ് ഫഹദ് ചിത്രത്തില്‍ എത്തുന്നത്.

മംമ്ത മോഹന്‍ദാസാണ് ഫഹദിന്റെ നായികയായി എത്തുന്നത്. പീരുമേടാണ് പ്രധാനമായും കാര്‍ബണിന്റെ ലൊക്കേഷന്‍. വേണു തന്നെയാണ് ചിത്രത്തിന് തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

English summary
fahad fazil new movie karbons shooting was completed
topbanner

More News from this section

Subscribe by Email