Monday November 19th, 2018 - 9:45:pm
topbanner

ഫഹദ് ഫാസിലും മംത മോഹന്‍ദാസും ആദ്യമായി ഒന്നിക്കുന്നു

Jikku Joseph
ഫഹദ് ഫാസിലും മംത മോഹന്‍ദാസും ആദ്യമായി ഒന്നിക്കുന്നു

ഫഹദ് ഫാസിലും മംത മോഹന്‍ദാസും ആദ്യമായി ഒന്നിക്കുന്നു. കാര്‍ബണ്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്. കാട് പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തില്‍ മമ്തയാണ് ഫഹദിന്റെ നായികയായി എത്തുന്നത്. ഇതാദ്യമായാണ് ഫഹദിന്റെ നായികയായി മമ്തയുംഎത്തുന്നത്.

ഇരുവരും ബാഗ് തൂക്കി നില്‍ക്കുന്ന ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ക്യാമറാമാന്‍ വേണു മുന്നറിയിപ്പിന് ശേഷം സംവിധാനം ചെയ്യുന്ന കാര്‍ബണിലെ രംഗമാണിത്. സസ്പെന്‍സ് ത്രില്ലര്‍ ചിത്രമായ കാര്‍ബണിന്റെ ചിത്രീകരണം അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്ന് ചിത്രം പങ്കുവെച്ചുകൊണ്ട് അണിയറപ്രവര്‍ത്തകരാണ് ഇക്കാര്യം വ്യക്തമാക്കിയത്.

English summary
fahad fazil and mamta mohandas joins in carbon
topbanner

More News from this section

Subscribe by Email