Tuesday March 19th, 2019 - 3:39:pm
topbanner
topbanner

വിജയ് സേതുപതിക്കൊപ്പം ഫഹദ് ഫാസില്‍

suji
വിജയ് സേതുപതിക്കൊപ്പം ഫഹദ് ഫാസില്‍

വിജയ് സേതുപതിയും ഫഹദ് ഫാസിലും ഒന്നിക്കുന്ന സൂപ്പര്‍ ഡീലക്‌സ് റിലീസിനൊരുങ്ങുകയാണ്. ഏപ്രില്‍ 27നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ തമിഴ്‌നാട്ടില്‍ നടക്കുന്ന സിനിമാ സമരം മൂലം റിലീസ് നീളാനാണ് സാധ്യത. ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള വീഡിയോ ഇന്റര്‍നെറ്റില്‍ പുറത്തായി. ഫഹദും വിജയ് സേതുപതിയും ഒരുമിച്ചുള്ളൊരു വീഡിയോയാണ് തരംഗമായത്.

ആരണ്യ കാണ്ഡം എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് നേടിയ ത്യാഗരാജന്‍ കുമാരരാജ ആണ് സംവിധാനം. ചിത്ത്രതില്‍ ഭിന്നലിംഗക്കാരനായാണ് വിജയ് സേതുപതി എത്തുന്നത്. ഫഹദ്, രമ്യ കൃഷ്ണന്‍, മിസ്‌കിന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.
സംഗീതം യുവന്‍ ശങ്കര്‍രാജ, ത്യാഗരാജന്‍ കുമാരരാജ, മിസ്‌കിന്‍ , നളന്‍ കുമാരസ്വാമി, നീലര്‍എന്നിവരാണ് തിരക്കഥ.

Viral News

Read more topics: fahad, vijay sethupati
English summary
fahad acting with vijay sethupati
topbanner

More News from this section

Subscribe by Email