Thursday October 18th, 2018 - 12:21:am
topbanner
Breaking News

പാര്‍വ്വതിയുടെ പിന്നാലെ ഓടിയ പൃഥ്വി തെന്നിവീണു, സ്വയം ട്രോളി നടന്‍: വീഡിയോ കാണാം

Anju NC
പാര്‍വ്വതിയുടെ പിന്നാലെ ഓടിയ പൃഥ്വി തെന്നിവീണു, സ്വയം ട്രോളി നടന്‍: വീഡിയോ കാണാം

നടി പാര്‍വ്വതിയുടെ പിന്നാലെ ഓടിയ പൃഥ്വിരാജ് തെന്നിവീഴുന്നതിന്റെ വീഡിയോ വൈറലാകുന്നു. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ 'കണ്ണോണ്ടു ചൊല്ലണു' എന്ന ഗാനത്തിന്റെ ചിത്രീകരണത്തിനിടെയാണ് പൃഥ്വി വീണത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരിലാരോ പകര്‍ത്തിയ വീഡിയോ യൂട്യൂബില്‍ പ്രേക്ഷകര്‍ ശ്രദ്ധിച്ചതോടെയാണ് വീഡിയോക്ക് കൂടുതല്‍ കാണികളെ കിട്ടിയത്.

പിന്നീട് താരം വീഡിയോ ട്വീറ്റ് ചെയ്യുകയും ചെയ്തു. ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ പൃഥ്വി തെന്നിവീഴുകയായിരുന്നു. പൃഥ്വി വീഴുന്നതു കാണാതെ പാര്‍വ്വതിയാകട്ടെ അഭിനയം തുടര്‍ന്നു. ഈ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായിരിക്കുന്നത്.

English summary
ennu ninte moideen: privthiraj fell down
topbanner

More News from this section

Subscribe by Email