Thursday November 22nd, 2018 - 2:39:am
topbanner

ഈ.മ.യൗ.വിന്റെ രണ്ടാമത്തെ ടീസര്‍ ഇറങ്ങി

Anju NC
ഈ.മ.യൗ.വിന്റെ രണ്ടാമത്തെ ടീസര്‍ ഇറങ്ങി

അങ്കമാലി ഡയറീസിനു ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഈ.മ.യൗ.വിന്റെ രണ്ടാം ടീസര്‍ പുറത്തിറങ്ങി. വിനായകന്‍, ചെമ്പന്‍ വിനോദ്, ജോസ്, ദിലീഷ് പോത്തന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍.

രാജേഷ് ജോര്‍ജ് കുളങ്ങരയാണ് നിര്‍മാണം. എഴുത്തുകാരനായ പി.എഫ് മാത്യൂസിന്റേതാണ് തിരക്കഥ. ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങിയതോടെ പേക്ഷകരില്‍ പ്രതീക്ഷ വാനോളം ഉയര്‍ന്നിരിക്കുകയാണ്.

 

English summary
e ma yau official teaser 2
topbanner

More News from this section

Subscribe by Email