Saturday November 17th, 2018 - 6:02:am
topbanner

ദുല്‍ഖര്‍ പഠിത്തത്തിലാണ് ...... അതെ തെലുങ്ക് പഠിത്തത്തില്‍

rajani v
ദുല്‍ഖര്‍ പഠിത്തത്തിലാണ് ...... അതെ തെലുങ്ക് പഠിത്തത്തില്‍

മഹാനടി എന്ന ചിത്രത്തിലെ ഡബ്ബിംഗിനായി തെലുങ്ക് പഠിച്ചതിന്റെ അനുഭവം പങ്കുവെച്ച് ദുല്‍ഖര്‍ സല്‍മാന്‍. ഡബ്ബിംഗ് സമയത്തെ ചിത്രം പങ്കുവെച്ചാണ് താരം തെലുങ്ക് പഠിത്തത്തെ കുറിച്ച് വാചാലനായത്.

തെലുങ്ക് കടുകട്ടിയാണ് എങ്കിലും പഠിച്ചേ തീരുവെന്ന് താരം പറയുന്നു. തന്റെ കഴിവിന്റെ പരമാവധി തെലുങ്ക് പഠിക്കാന്‍ ശ്രമിക്കുമെന്നും താരം പറയുന്നു. ചിത്രം സംവിധാനം ചെയ്യുന്നത് നാഗ് അശ്വിനാണ്.

 

Read more topics: dulquer, teluge, study
English summary
dulquer teluge study
topbanner

More News from this section

Subscribe by Email