Wednesday June 26th, 2019 - 7:41:am
topbanner
topbanner

ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനായി ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്ന ദി സോയ ഫാക്ടറിന്റെ റിലീസ് നീട്ടി

RA
ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനായി ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്ന ദി സോയ ഫാക്ടറിന്റെ റിലീസ് നീട്ടി

ദുല്‍ഖര്‍ സല്‍മാനും സോനം കപൂറും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രമാണ് സോയ ഫാക്ടറിന്റെ റിലീസ് തിയതി നീട്ടി. ചിത്രം സെപ്റ്റംബര്‍ 20ന് തിയേറ്ററുകളിലെത്തും. ജൂണ്‍ 14ന് റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്.

മികച്ച പ്രതികരണം നേടിയ അനുജ ചൗഹാന്റെ നോവല്‍ 'ദ സോയ ഫാക്ടറിനെ' അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. തേരേ ബിന്‍ ലാദന്‍ എന്ന ചിത്രം സംവിധാനം ചെയ്ത അഭിഷേക് ശര്‍മയാണ് സോയ ഫാക്ടര്‍ ഒരുക്കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ നിഖില്‍ ഖോഡ എന്ന കഥാപാത്രമാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസും അദ്ലാബ്സ് ഫിലിംസും ചേര്‍ന്ന് ചിത്രം നിര്‍മിക്കുന്നു.

English summary
dulquer salman film realse extended
topbanner

More News from this section

Subscribe by Email