topbanner
Saturday September 23rd, 2017 - 4:41:pm
topbanner

ദുല്‍ഖറിന്റെ മകൾക്ക് പേരിട്ടു.....മറിയം അമീറാ സല്‍മാന്‍

suvitha
ദുല്‍ഖറിന്റെ മകൾക്ക് പേരിട്ടു.....മറിയം അമീറാ സല്‍മാന്‍

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കുട്ടിക്ക് പേരിട്ടു. മറിയം അമീറാ സല്‍മാന്‍ എന്നാണ് ദുൽഖർ സൽമാന്റെയും അമാലുവിന്റെയും  രാജകുമാരിയുടെ പേര്. ദുൽഖറും അമാലും സോഷ്യൽമീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

നമ്മുടെ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണെന്നും കുഞ്ഞ് ജനിച്ചതിന്റെ സന്തോഷവും ആഹ്ലാദവും നിങ്ങളോടു പങ്കുവെയ്ക്കുന്നുവെന്ന ദുല്‍ഖറിന്റെയും അമാലുവിന്റെയും കുറിപ്പോടു കൂടിയാണ് കുഞ്ഞിന് മറിയം അമീറാ സല്‍മാന്‍ എന്ന് പേരിട്ടിരിക്കുന്ന വിവരം ഏവരേയും അറിയിച്ചിരിക്കുന്നത്.

Read more topics: dulquer salman, amal, daughter,
English summary
Dulquar's daughter named; mariyam ameera salman
topbanner topbanner

More News from this section

Subscribe by Email