topbanner
Sunday February 18th, 2018 - 4:50:am
topbanner
Breaking News

വാലന്റൈന്‍സ് ഡേ ദിനത്തില്‍ സമ്മാനമായി ദുല്‍ഖര്‍

Jikku Joseph
വാലന്റൈന്‍സ് ഡേ ദിനത്തില്‍ സമ്മാനമായി ദുല്‍ഖര്‍

വാലന്റൈന്‍സ് ഡേ സമ്മാനമായി ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖര്‍ നായകനായെത്തുന്ന കണ്ണും കണ്ണും കൊള്ളയടിത്താല്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് വാലന്റൈന്‍സ് ഡേ സമ്മാനമായി ദുല്‍ഖര്‍ പുറത്തുവിട്ടത്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

റീതു വര്‍മ്മയാണ് ദുല്‍ഖറിന്റെ നായികയായി എത്തുന്നത്. ചിത്രത്തിന്റെ തമിഴ്, ഇംഗ്ലീഷ് ഭാഷകളിലെ ടൈറ്റിലുകളോട് കൂടിയ പോസ്റ്ററുകളാണ് ദുല്‍ഖര്‍ പുറത്തിറക്കിയിരിക്കുന്നത്. ദേസിംഗ് പെരിയസാമി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ഫ്രാന്‍സിസ് കണ്ണൂക്കാടനാണ്.


 
സിനിമയിലെത്തി ആറു വര്‍ഷം പൂര്‍ത്തിയായ ദിവസമായിരുന്നു ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പ്രണയദിനത്തില്‍ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തിറക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു.

English summary
dulquer salmaan new film first look poster
topbanner

More News from this section

Subscribe by Email