Friday July 20th, 2018 - 9:43:pm
topbanner
Breaking News

കണ്ടതില്‍ വച്ച് ഏറ്റവും പോസറ്റീവും മനോഹരിയുമായ യുവതിയാണ് ധന്യ..അമൃത വര്‍ഷിണിക്കും ധന്യയ്ക്കും ആശംസകളുമായി ദുല്‍ഖര്‍

Jikku Joseph
കണ്ടതില്‍ വച്ച് ഏറ്റവും പോസറ്റീവും മനോഹരിയുമായ യുവതിയാണ് ധന്യ..അമൃത വര്‍ഷിണിക്കും ധന്യയ്ക്കും ആശംസകളുമായി ദുല്‍ഖര്‍

താന്‍ കണ്ടതില്‍ വച്ച് ഏറ്റവും പോസറ്റീവും മനോഹരിയുമായ യുവതിയാണ് ധന്യ. ഒരുപിടി നല്ല ചിന്തകളും ചുണ്ടില്‍ പുഞ്ചിരിയുമുള്ള ധന്യയുടെ കൂടെ അച്ഛനും അമ്മയും ഉണ്ടായിരുന്നു. ഇന്നത്തെ ദിവസം അവര്‍ എനിക്ക് വേണ്ടി ശോഭനമാക്കി. അമൃത വര്‍ഷിണിക്കും ധന്യയ്ക്കും ആശംസകള്‍...നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ച വരികളാണിത്.

ഓസ്റ്റിയോജനിസിസ് ഇംപെര്‍പെക്ട് എന്ന അപൂര്‍വരോഗം ബാധിച്ച് വീല്‍ച്ചെയറില്‍ ജീവിക്കുന്ന ധന്യയ്ക്കും അവര്‍ നടത്തുന്ന എന്‍ജിഒ സംഘടയായ അമൃതവര്‍ഷിണിക്കും ആശംസകളുമായാണ് ദുല്‍ഖര്‍ എത്തിയത്. ധന്യ എന്ന ചെറുപ്പക്കാരിയെ പരിചയപ്പെടാന്‍ കഴിഞ്ഞു.

ഓസ്റ്റിയോജനിസിസ് ഇംപെര്‍ഫെക്ട എന്ന രോഗാവസ്ഥയ്ക്ക് അടിമയായ ധന്യ അമൃത വര്‍ഷിണി എന്ന എന്‍ജിഒയുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് വരികയാണ്. ഈ മേഖലയില്‍ അവബോധമുണ്ടാക്കാനാണ് ഇവരുടെ സംഘടന ശ്രമിക്കുന്നത്. നമുക്ക് ഓരോരുര്‍ത്തര്‍ക്കും ഇവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്നും ദുല്‍ഖര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

English summary
dulquer salmaan facebook post on dhanya
topbanner

More News from this section

Subscribe by Email