Wednesday November 14th, 2018 - 12:25:pm
topbanner

ദുല്‍ഖറിന്റെ ന്യൂ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

rajani
ദുല്‍ഖറിന്റെ ന്യൂ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

ദുല്‍ഖറിന്റെ പുതിയ ലുക്ക് സോഷ്യല് മീഡിയയില്‍ വൈറലാകുന്നു. ഞാന്‍ എന്ന ചിത്രത്തിലെയും, ചാര്‍ലി എന്ന ചിത്രത്തിലെ ഗെറ്റപ്പില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ രൂപത്തിലെത്തിയാണ് താരം ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്.

ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന സോളോ എന്ന ചിത്രത്തില്‍ ഡിക്യു ആയാണ് താരം എത്തുന്നത്.കൊച്ചിയിലാണ് ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിയ്ക്കുന്നത്. മുംബൈയിലെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയാണ് ടീം കൊച്ചിയില്‍ എത്തിയത്.

അടുത്തഘട്ട ഷൂട്ടിങ് മെയില്‍ ഷിംലയില്‍ ആരംഭിയ്ക്കും. അഞ്ച് ചിത്രങ്ങള്‍, അഞ്ച് നായികമാര്‍ അഞ്ച് ഹ്രസ്വ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ ആന്തോളജിയാണ് സോളോ. കബാലി ചിത്രത്തിലൂടെ ശ്രദ്ധേയായ ധന്‍ഷിക ഈ ചിത്രത്തിലൂടെ മലയാളത്തിലെത്തുന്നു.

English summary
dulquer new look social media viral
topbanner

More News from this section

Subscribe by Email