Wednesday September 19th, 2018 - 1:22:am
topbanner
Breaking News

ദുല്‍ഖര്‍ നവാഗതന്റെ ചിത്രത്തില്‍ ഇരട്ടവേഷത്തില്‍ എത്തുന്നു

rajani v
ദുല്‍ഖര്‍ നവാഗതന്റെ ചിത്രത്തില്‍ ഇരട്ടവേഷത്തില്‍ എത്തുന്നു

ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും ഇരട്ടവേഷത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നു എന്ന് റിപ്പോര്‍ട്ട്. നവാഗതനായ സെബി സക്കറിയ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് താരം ഇരട്ടവേഷത്തിലെത്തുന്നത്. നേരത്തെ രഞ്ജിത്ത് സംവിധാനം ചെയ്ത 'ഞാന്‍' എന്ന ചിത്രത്തില്‍ താരം രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

അത് രണ്ട് കാലഘട്ടത്തിലുള്ള രണ്ട് കഥാപാത്രങ്ങളായിരുന്നു.ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കുന്ന പുതിയ ചിത്രത്തില്‍ ഇരട്ട സഹോദരങ്ങളുടെ വേഷമാണ് താരത്തിന് എന്നാണ് അറിയുന്നത്. മാസ് ഗെറ്റപ്പില്‍ ഒരു കഥാപാത്രമെത്തുന്‌പോള്‍, ലാളിത്യമുള്ള കഥാപാത്രമാണ് രണ്ടാമത്തേത്.

Read more topics: dulquer, new, film, duble role
English summary
dulquer new film duble role
topbanner

More News from this section

Subscribe by Email