Monday January 21st, 2019 - 9:15:am
topbanner

ദുല്‍ഖറിന്റെ ഒരു ഭയങ്കര കാമുകന്റെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കും

rajani v
ദുല്‍ഖറിന്റെ ഒരു ഭയങ്കര കാമുകന്റെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കും

ദുല്‍ഖര്‍ സല്‍മാനും- ലാല്‍ജോസും ഒന്നിക്കുന്ന പുതിയ ചിത്രമായ ഒരു ഭയങ്കര കാമുകന്റെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കും.ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഉണ്ണി ആര്‍ ആണ്. റൊമന്റിക് കോമഡിയായി ഒരുക്കുന്ന ചിത്രം ലാല്‍ ജോസിന്റെ വലിയ പ്രോജക്ടുകളിലൊന്നാണ്.

2017 തുടക്കത്തില്‍ ചിത്രീകരണം ആരംഭിക്കും എന്ന് അറിയിച്ചിരുന്നെങ്കിലും ദുല്‍ഖറിന്റെ തിരക്കുകള്‍ കാരണം നീണ്ടു പോവുകയായിരുന്നു.കേരളത്തിലും ദുബൈയിലുമായിരിക്കും ചിത്രത്തിന്റെ ഷൂട്ട്.ദുല്‍ഖറും ലാല്‍ജോസും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. വിക്രമാദിത്യന്‍ എന്ന സിനിമയാണ് ഇരുവരുമൊന്നിച്ച ആദ്യ ചിത്രം.

 

Read more topics: dulquer, laljose, film shoot
English summary
dulquer laljose film shoot
topbanner

More News from this section

Subscribe by Email