Wednesday July 17th, 2019 - 8:25:pm
topbanner
topbanner

ദുല്‍ഖറും ആലിയാ ഭട്ടും ഒന്നിക്കുന്നു

rajani
ദുല്‍ഖറും ആലിയാ ഭട്ടും ഒന്നിക്കുന്നു

മലയാളത്തിന്റെ യുവനടന്‍ ദുല്‍ഖര്‍ സല്‍മാനും ബോളിവുഡ് യുവതാരം ആലിയാ ഭട്ടും ആദ്യമായി ഒന്നിക്കുന്നു. മലയാളത്തിലോ ബോളിവുഡിലോ അല്ല ഈ ഒത്തുച്ചേരല്‍ പ്രമുഖ മൊബൈല്‍ ബ്രാന്‍ഡായ ജിയോണിയുടെ പരസ്യത്തിലൂടെയാണ്.

ജിയോണി മൊബൈല്‍ റീജ്യണല്‍ ബ്രാന്‍ഡ് അംബാസിഡറായി ദുല്‍ഖര്‍ ഈയടുത്ത് ഒപ്പുവച്ചിരുന്നു. ദുല്‍ഖറിനൊപ്പം ശ്രുതിഹാസന്‍, പഞ്ചാബി താരം ദില്‍ജിത് ദോസനും ജിയോണിയുടെ റീജ്യണല്‍ ബ്രാന്‍ഡ് അംബാസിഡര്‍മാരാണ്.

 

English summary
dulquer heroin aliyabhatt advertisement
topbanner

More News from this section

Subscribe by Email