topbanner
Tuesday November 21st, 2017 - 4:14:am
topbanner
Breaking News

ഫേസ്ബുക്ക് പേജിന് അമ്പത് ലക്ഷം ലൈക്ക് നേടിയ സന്തോഷം മകളുടെ കുഞ്ഞി കൈക്കൊപ്പം പങ്കുവെച്ച് ദുല്‍ഖര്‍

rajani v
ഫേസ്ബുക്ക് പേജിന് അമ്പത് ലക്ഷം ലൈക്ക് നേടിയ സന്തോഷം മകളുടെ കുഞ്ഞി കൈക്കൊപ്പം പങ്കുവെച്ച് ദുല്‍ഖര്‍

ഒരു മലയാളി നടന്‍ ഇതാദ്യമായാണ് തന്റെ ഫേസ്ബുക്ക് പേജിന് അമ്പത് ലക്ഷം ലൈക്കുകള്‍ നേടിയിരിക്കുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്ന സമയത്താണ് ഈ പുതിയ സന്തോഷം താരത്തെ തേടി എത്തിയിരിക്കുന്നത്.

ആ നേട്ടത്തിലെത്തിച്ച ആരാധകരോടുള്ള സ്‌നേഹമാണ് ദുല്‍ഖര്‍ തന്റെ കുറിപ്പിലൂടെ അറിയിച്ചത്തന്റെ മകളുടെ കുഞ്ഞി കൈയുടെ ചിത്രം പങ്കുവെച്ചാണ്.റോണി സ്‌ക്രുവാല നിര്‍മിക്കുന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ ബോളിവുഡില്‍ തുടക്കം കുറിയ്ക്കുന്നത്. 

Read more topics: dulquer, facebook, page like
English summary
dulquer facebook page like
topbanner topbanner

More News from this section

Subscribe by Email