Sunday November 18th, 2018 - 7:59:pm
topbanner

ജയസൂര്യയുടെ ക്യാപ്റ്റനെ പുകഴ്ത്തി ദുല്‍ഖര്‍

rajani v
ജയസൂര്യയുടെ ക്യാപ്റ്റനെ പുകഴ്ത്തി ദുല്‍ഖര്‍

ജയസൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ ക്യാപ്റ്റനെ പുകഴ്ത്തി ദുല്‍ഖര്‍ സല്‍മാന്‍ രംഗത്ത്. ക്യാപ്റ്റന്റെ ട്രെയിലര്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു കൊണ്ടാണ് ദുല്‍ഖര്‍ ജയസൂര്യയെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.

ജയേട്ടനും ക്യാപ്റ്റന്റെ മുഴുവന്‍ ടീമിനും എല്ലാവിധ ആശംസകളും. ഈ സിനിമയ്ക്ക് വേണ്ടി എടുത്തിരിക്കുന്ന പ്രയത്നം കാണാനുണ്ട്. ഫൈനല്‍ പ്രൊഡക്ട് മികച്ചതാണ്. എനിക്കുറപ്പുണ്ട് ഇത് വലിയ വിജയമാകുമെന്ന്.

വിപി സത്യന്റെ ജീവിതകഥ പറയുന്ന ഫുട്‌ബോള്‍ ചിത്രമാണ് ക്യാപ്റ്റന്‍. സിദ്ധിഖിന്റെ അസിസ്റ്റന്റായിരുന്ന പ്രജേഷ് സെന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിപി സത്യനെ അവതരിപ്പിക്കുന്നത് ജയസൂര്യയാണ്. അനു സിത്താരയാണ് സിനിമയിലെ നായിക.

Read more topics: dulquer, appriciate, jayasooriya
English summary
dulquer appriciate jayasooriya
topbanner

More News from this section

Subscribe by Email