topbanner
Sunday February 25th, 2018 - 5:15:pm
topbanner
Breaking News

ദുല്‍ഖറിനൊപ്പം വീണ്ടും അഭിനയിക്കണം; ആഗ്രഹം പങ്കുവെച്ച് സണ്ണി വെയ്ന്‍

rajani v
ദുല്‍ഖറിനൊപ്പം വീണ്ടും അഭിനയിക്കണം; ആഗ്രഹം പങ്കുവെച്ച് സണ്ണി വെയ്ന്‍

ദുല്‍ഖറിനൊപ്പം വീണ്ടും അഭിനയിക്കണമെന്നത് വലിയ ആഗ്രഹം തുറന്ന് പറഞ്ഞ് നടന്‍ സണ്ണി വെയ്ന്‍. ദുല്‍ഖറിനൊപ്പം വര്‍ക്കുചെയ്യുകയെന്നത് ത്രില്ലിങായ അനുഭവമാണ. സെക്കന്‍ഡ് ഷോയില്‍ തുടങ്ങി കരിയറില്‍ ഉടനീളം ദുല്‍ഖറിന്റെ സാന്നിദ്ധ്യമുണ്ടായിട്ടുണ്ട്. വളരെ നല്ലൊരു സുഹൃത്താണ്.

ബിജുമേനോന്‍ നായകനായി തീയേറ്ററുകളിലെത്തിയ റോസാപ്പൂവാണ് സണ്ണിവെയ്ന്റെ പുതിയ ചിത്രം.സിനിമയില്‍ അരങ്ങേറ്റം കുറിച്ച സമയത്ത് എന്റെ ശബ്ദവും ഗെറ്റപ്പും മുടിയുമൊന്നും ഒരു നടന് ചേര്‍ന്നതല്ലെന്ന് പലരും പ്രചരിപ്പിച്ചിട്ടുണ്ട്.

പക്ഷേ ഞാന്‍ എന്റെ ശബ്ദത്തെ ഇഷ്ടപ്പെടുന്നു. ഈ ശബ്ദത്തിന് തീര്‍ച്ചയായും ഒരു പ്രത്യേകതയുണ്ടെന്നാണ് എന്റെ വിശ്വാസം. ശബ്ദത്തിന്റെ ക്വാളിറ്റി കൊണ്ടാണ് പല ചിത്രങ്ങളിലും എനിയ്ക്ക് കൈയ്യടി ലഭിച്ചത്. സണ്ണിവെയ്ന്‍ പറഞ്ഞു.

 

Read more topics: dulquer, acting, sunnyvain
English summary
dulquer acting sunnyvain
topbanner

More News from this section

Subscribe by Email