Saturday April 20th, 2019 - 2:37:am
topbanner
topbanner

ദുല്‍ഖറിനെ പുകഴ്ത്താത്ത നടി രാകുലിനെ ചീത്തവിളിച്ച് കുഞ്ഞിക്ക ഫാന്‍സ്

suji
ദുല്‍ഖറിനെ പുകഴ്ത്താത്ത നടി രാകുലിനെ ചീത്തവിളിച്ച് കുഞ്ഞിക്ക ഫാന്‍സ്

ദുല്‍ഖറും കീര്‍ത്തി സുരേഷും അഭിനയിച്ച മഹാനടി തിയറ്ററില്‍ മികച്ച അഭിപ്രായം നേടുകയാണ്. അഭിനേത്രി സാവിത്രിയുടെ കഥ പറഞ്ഞ ചിത്രം നടി രാകുല്‍ പ്രീത് സിംഗും തിയറ്ററില്‍ പോയി കണ്ടിരുന്നു.ചിത്രമിഷ്ടപ്പെട്ട താരം എഫ് ബിയില്‍ ഇട്ട പോസ്റ്റാണ് ദുല്‍ഖര്‍ ഫാന്‍സിന് ഇഷ്ടപ്പെടാതിരുന്നത്. കീര്‍ത്തിയെ മാത്രം പുകഴ്ത്തിയാണ് പോസ്റ്റിട്ടത്. നായകനായ ദുല്‍ഖറിനെ പരാമര്‍ശിച്ചതുമില്ല.

ഇതോടെ ദുല്‍ഖര്‍ ആരാധകര്‍ കലിപ്പിലായി. നിങ്ങളുടെ ചിത്രം കേരളത്തിലെത്തുമ്പോള്‍ കാണിച്ച് തരാമെന്നു ഭീഷണി മുഴക്കിയിരിക്കുകയാണ്.

25 കോടി മുടക്കിയെടുത്ത ചിത്രത്തില്‍ ഇന്ത്യയില്‍നിന്നും വിദേശത്ത്‌നിന്നുമായി ചിത്രം 60 കോടി രൂപയോളം കളക്ട് ചെയ്തുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആദ്യ ഒമ്പത് ദിവസം കൊണ്ട് 41.80 കോടി രൂപ കളക്ഷന്‍ നേടി വന്‍ നേട്ടം കൊയ്തിരിക്കുകയാണ്.

 

Read more topics: dulquar, rakul
English summary
dulquar fans criticize rakul
topbanner

More News from this section

Subscribe by Email