Saturday February 23rd, 2019 - 6:45:pm
topbanner

നല്ല കഥാപാത്രങ്ങള്‍ വന്നാല്‍ സിനിമ ചെയ്യുമെന്ന് ദിവ്യാ ഉണ്ണി

rajani
നല്ല കഥാപാത്രങ്ങള്‍ വന്നാല്‍ സിനിമ ചെയ്യുമെന്ന് ദിവ്യാ ഉണ്ണി

വിവാഹമോചനത്തിന് ശേഷം കരിയര്‍ പ്ലാനിനെ കുറിച്ച് ദിവ്യാ ഉണ്ണി പറയുന്നു. വിവാഹ ശേഷം അഭിനയിക്കില്ലെന്ന് പറഞ്ഞിട്ടില്ല. കല്യാണം കഴിഞ്ഞ് ഒരു സീരിയല്‍ ചെയ്തിരുന്നു, ശംഖുപുഷ്പം. പിന്നെ മുസാഫിര്‍ എന്ന ചിത്രത്തില്‍ അതിഥി വേഷം ചെയ്തു. പരിപാടികളൊക്കെ മാറ്റിവച്ച് വരുമ്പോള്‍ അത്രയേറെ പ്രാധാന്യമുള്ള വേഷങ്ങള്‍ കിട്ടണ്ടേ.

എല്ലാം ശരിയായി വന്നാല്‍ തീര്‍ച്ചയായും ഇനിയും സിനിമയില്‍ അഭിനയിക്കും.കമലദളം പോലൊരു സിനിമ ചെയ്യണം എന്ന് ഇപ്പോഴും വലിയ ആഗ്രഹമുണ്ട്. മുഴുനീള ഡാന്‍സ് വേഷം വേണം. നല്ല കഥാപാത്രങ്ങള്‍ വന്നാല്‍ തീര്‍ച്ചയായും സിനിമ ചെയ്യണം എന്ന് തന്നെയാണ് തീരുമാനം മഞ്ജു ചേച്ചി സിനിമയില്‍ തിരിച്ചുവന്നതില്‍ ഏറ്റവും സന്തോഷിക്കുന്ന ആളാണ് ഞാന്‍.

ചേച്ചി പെട്ടന്ന് നൃത്തമൊക്കെ നിര്‍ത്തി പോയപ്പോള്‍ വിഷമം തോന്നിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ജു ചേച്ചി വീണ്ടും സ്റ്റേജില്‍ നൃത്തം ചെയ്തു എന്ന വാര്‍ത്ത കണ്ടപ്പോള്‍ ഒരുപാട് സന്തോഷിച്ചു ദിവ്യ ഉണ്ണി പറഞ്ഞു.മഞ്ജു വാര്യരുടെ തിരിച്ചുവരവില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്ന ആളാണ് താനെന്ന് ദിവ്യാ ഉണ്ണി.

കണ്ണൂർ: അമ്മയുടെ സഹോദരിയുടെ മകളുമായി ഒളിച്ചോടി ആത്ഹത്യശ്രമം പോലീസ് പരാജയപ്പെടുത്തി

കൊച്ചിയിലെ നിശാപാര്‍ട്ടി: റെയ്ഡിനിടെ നടിമാര്‍ മുങ്ങി

റോള്‍ തന്ന സംവിധായകന്‍ കൂടെക്കിടക്കാന്‍ പറഞ്ഞെന്ന് നടിയുടെ വെളിപ്പെടുത്തല്‍

Viral News

English summary
divya unni re entry malayalam film industry
topbanner

More News from this section

Subscribe by Email