Tuesday October 23rd, 2018 - 12:19:am
topbanner
Breaking News

'മനോഹരിയാണ് മായാനദി, ; അഭിനന്ദനങ്ങളുമായി ആട് 2 സംവിധായകന്‍

rajani v
'മനോഹരിയാണ് മായാനദി, ; അഭിനന്ദനങ്ങളുമായി ആട് 2 സംവിധായകന്‍

ആഷിഖ് അബു ടോവിനോ തോമസിനെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്ത മായാനദിയെ പ്രശംസിച്ച് ആട് 2 സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. ഫേസ്ബുക്കിലൂടെയാണ് മിഥുന്‍ മായാനദിക്ക് ആശംസ നേര്‍ന്നത്.

മനോഹരിയാണ് മായാനദി മരണമില്ലാത്ത പ്രണയത്തിളക്കമുണ്ട് ഓളങ്ങള്‍ക്ക്. അതിസ്വാഭാവികതയുടെ വറ്റാത്ത തെളിനീരുണ്ട് നിറയെ. ജീവന്‍ തുടിക്കുന്ന കഥാപാത്രങ്ങള്‍ അടിത്തട്ടില്‍ എങ്ങും പ്രതിബിംബങ്ങള്‍ തീര്‍ക്കുന്നു. ചിത്രത്തെ ഓര്‍ത്ത് അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിമാനിക്കാം. മിഥുന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

 

Read more topics: director, midhun, congrats, mayanadhi
English summary
director midhun congrats mayanadhi
topbanner

More News from this section

Subscribe by Email