Friday August 17th, 2018 - 1:33:pm
topbanner

നായികാ നടിയുടെ കുളിമുറി ദൃശ്യങ്ങള്‍ പുറത്തുവിട്ട സംവിധായകനെ അറസ്റ്റ് ചെയ്തു

suji
നായികാ നടിയുടെ കുളിമുറി ദൃശ്യങ്ങള്‍ പുറത്തുവിട്ട സംവിധായകനെ അറസ്റ്റ് ചെയ്തു

നായികാ നടിയുടെ കുളിമുറി ദൃശ്യങ്ങള്‍ പുറത്തുവിട്ട സംഭവത്തില്‍ സംവിധായകനെ പോലീസ് അറസ്റ്റ് ചെയ്തു. ഭോജ്പുരി സംവിധായകനായ ഉപേന്ദ്രകുമാര്‍ വര്‍മ്മയെ ആണ് നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തത്. നടി കുളിക്കുന്ന രംഗം ഇയാള്‍ യൂട്യൂബില്‍ ഇടുകയായിരുന്നു. ഇതിന് പിന്നാലെ ചില പോണ്‍ സൈറ്റുകളും വീഡിയോ അപ്ലോഡ് ചെയ്തു. നടി പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു.

കഴിഞ്ഞ വര്‍ഷം ഷൂട്ട് ചെയ്ത ഒരു ചിത്രത്തിലെ ദൃശ്യങ്ങളാണ് പുറത്തു വന്നത്. ചിത്രീകരണത്തിനിടെ അബദ്ധത്തില്‍ നടി ധരിച്ചിരുന്ന ടവ്വല്‍ അഴിഞ്ഞു വീഴുകയും നഗ്ന ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തു. ഈ നഗ്ന വീഡിയോ ഉടന്‍ നീക്കണം ചെയ്യണമെന്ന് നടി ആവശ്യപ്പെട്ടിരുന്നു. ചെയ്യാമെന്ന് ഉപേന്ദ്ര കുമാര്‍ ഉറപ്പ് നല്‍കിയെങ്കിലും കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഇവ യൂട്യൂബില്‍ അപ്ലോഡ് ചെയ്തതായി അവരുടെ സുഹൃത്തുക്കള്‍ കണ്ടെത്തുകയായിരുന്നു.

Read more topics: director, actress nude pic
English summary
director arrested who upload actress nude pic in porne site
topbanner

More News from this section

Subscribe by Email