topbanner
Saturday September 23rd, 2017 - 4:39:pm
topbanner

ദിലീപ് തമിഴകത്ത് സജീവമാകുന്നു

rajani
ദിലീപ് തമിഴകത്ത് സജീവമാകുന്നു

ജനപ്രിയ നായകന്‍ ദിലീപ് സംവിധായകന്‍ ഗൗതം മേനോന്റെ ചിത്രത്തിലൂടെയാണ് തമിഴകത്തേക്ക് സജീവമാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.ദിലീപിന്റെ പുതിയ ചിത്രം രാമലീലയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത് ഗൗതം മേനോനാണ്.

ട്വിറ്ററിലൂടെ പുറത്തുവിട്ട ഫസ്റ്റ്ലുക്കിനൊപ്പം ദിലീപിനൊപ്പം പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുകയാണ് താനെന്ന് ഗൗതം കുറിച്ചിരുന്നു.പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന ചിത്രമാണ് രാമലീല.

Read more topics: dileep, tamil, film, industry
English summary
dileep tamil film industry
topbanner topbanner

More News from this section

Subscribe by Email