ഇനിയെങ്കിലും മഞ്ജുവിനെ തിരിച്ചുവിളിച്ചുകൂടെ? ദിലീപിന്റെ മറുപടി കേട്ട് സദസ് ഞെട്ടി. പലരും സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത് ആരും പരസ്യമായി ചോദിച്ചിട്ടില്ല. ഇത്തരം അഭിപ്രായങ്ങളോടു താരങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടുമില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ഒരു വീട്ടമ്മ പരസ്യമായി ദിലീപിനോട് ഇക്കാര്യം പറഞ്ഞു. പ്രമുഖ മലയാളി സംഘടനയുടെ വാര്‍ഷിക ആഘോഷ വേദിയിലായിരുന്നു ദിലീപിനോടുള്ള ചോദ്യവും താരത്തിന്റെ മറുപടിയും വന്നത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
മിസ് ഫൊക്കാന ബ്യൂട്ടി പാജന്റ് വേദിയിലെത്തിയതായിരുന്നു ദിലീപ്. തുടര്‍ന്ന് അവതാരകയുടെ ക്ഷണപ്രകാരം ഒരു വീട്ടമ്മ വേദിയില്‍ എത്തി. ദിലീപിനോടു ചോദ്യം ചോദിക്കാന്‍ അവസരം ലഭിച്ച വീട്ടമ്മ ഒട്ടും മടിക്കാതെ മഞ്ജുവിനെ ജീവിതത്തിലേയ്ക്കു തിരികെ വിളിച്ചു കൂടെ എന്നു ചോദിച്ചു. ഒരു നിമിഷം അമ്പരന്നു നിന്ന ദിലീപ് മറുപടിയും പറഞ്ഞു. 'ചേച്ചിയുടെ വീട്ടിലെ കാര്യത്തില്‍ ഞാന്‍ ഇടപെട്ടില്ലല്ലോ അപ്പോള്‍ പിന്നെ എന്റെ വീട്ടിലെ കാര്യത്തില്‍ എന്തിന് ഇടപെടണം' എന്നായിരുന്നു ദിലീപിന്റെ മറുപടി.
അഡല്‍റ്റ് ഒണ്‍ലി: മലയാളത്തിലെ ആദ്യത്തെ 'നഗ്നചിത്രം' തിയേറ്ററിലേയ്ക്ക്
പ്രസ് ക്ലബ്ബിനോട് അനുബന്ധിച്ചുള്ള സങ്കേതത്തില്‍ മദ്യപാനം; ഏഷ്യാനെറ്റ് ജീവനക്കാരുടെ തമ്മിലടി
സംശയരോഗം; ഗള്‍ഫില്‍ നിന്നും അവധിക്കെത്തിയ ഭര്‍ത്താവിന്റെ അടിയേറ്റ് ഭാര്യ മരിച്ചു