topbanner
Monday May 29th, 2017 - 3:13:pm
topbanner

ബഹിഷ്‌കരണ ഭീഷണി; അമേരിക്കന്‍ പരിപാടിക്ക് ദിലീപ് എത്തിയത് കാവ്യയ്‌ക്കൊപ്പം

NewsDesk
ബഹിഷ്‌കരണ ഭീഷണി; അമേരിക്കന്‍ പരിപാടിക്ക് ദിലീപ് എത്തിയത് കാവ്യയ്‌ക്കൊപ്പം

കൊച്ചി: മഞ്ജുവാര്യരെ ഒഴിവാക്കി കാവ്യാ മാധവനെ വിവാഹം ചെയ്തതിന്റെ പേരില്‍ ബഹിഷ്‌കരണ ഭീഷണിയുള്ള അമേരിക്കന്‍ പരിപാടിക്ക് ദിലീപ് എത്തിയത് കാവ്യയ്‌ക്കൊപ്പം.

സാബു കട്ടപ്പന എന്ന പ്രവാസിയാണ് സോഷ്യല്‍ മീഡിയില്‍ ബഹിഷ്‌കരണ വീഡിയോ പങ്കുവച്ചത്. നടി ആക്രമിക്കപ്പെട്ട സംഭവവും ഇയാള്‍ ദിലീപിന്റെ തലയില്‍ വച്ചുകെട്ടിയിരുന്നു.

എന്നാല്‍, ഒരു പണിയുമില്ലാതെ നടക്കുന്നയാളാണ് സാബുകട്ടപ്പനയെന്നാണ് ദിലീപ് പ്രതികരിച്ചത്. രാവിലെ മുതല്‍ വെള്ളമടിച്ച് നടക്കുന്നു. താമര എന്നാണ് അയാളെ അവിടെയുള്ളവര്‍ വിളിക്കുന്നത്. അയാളുടെ മക്കള്‍ക്ക് പരിപാടി അവതരിപ്പിക്കാന്‍ അവസരം നല്‍കാത്തതിലുള്ള പ്രശ്‌നമാണെന്നാണ് സംഘാടകര്‍ പറഞ്ഞതെന്നും ദിലീപ് പറഞ്ഞിരുന്നു.

കാവ്യാമാധവനെ കൂടാതെ റിമി ടോമി, നമിത പ്രമോദ്, ധര്‍മജന്‍ ബോള്‍ഗാട്ടി രമേഷ് പിഷാരടി, നാദിര്‍ഷ തുടങ്ങി വമ്പന്‍ താരനിര അമേരിക്കയിലെത്തിയിട്ടുണ്ട്.

Read more topics: dileep, kavya madhavan, US
English summary
dileep kavya madhavan arrived in US for stage show
topbanner topbanner

More News from this section

Subscribe by Email