Sunday September 23rd, 2018 - 6:08:pm
topbanner

ദിലീപ്-കാവ്യ വീണ്ടും ഒന്നിക്കുന്നു ?

NewsDesk
ദിലീപ്-കാവ്യ വീണ്ടും ഒന്നിക്കുന്നു ?

ദീലീപും കാവ്യയും വീണ്ടും ഒന്നിക്കുന്നു. പവര്‍ഫുള്‍ ആയ നായികാ കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിവുള്ള നടിയാണ് കാവ്യ. നല്ല പ്രോജക്റ്റുകള്‍ വന്നാല്‍ കാവ്യയുമൊത്തുള്ള സിനിമകള്‍ ചെയ്യുന്നതില്‍ തടസമില്ലെന്നും ദിലീപ് പറഞ്ഞു. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദലീപ്.

മംമ്തദിലീപ് ജോടി തിരിച്ചുവന്നതുപോലെ കാവ്യദിലീപ് കൂട്ടുകെട്ടില്‍ സിനിമ ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ദിലീപ്. മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പം നായികാ വേഷങ്ങള്‍ ചെയ്ത് കഴിവു തെളിയിച്ച നടിയാണ് കാവ്യയെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു.

 

Read more topics: dileep, kavaya, madhavan, movie , 2016
English summary
dileep kavaya madhavan movie
topbanner

More News from this section

Subscribe by Email