Monday July 16th, 2018 - 7:44:pm
topbanner
Breaking News

ചരിത്രം ചമച്ചവര്‍ക്കും,വളച്ചൊടിച്ചവര്‍ക്കുമായി ദീലീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്

rajani v
ചരിത്രം ചമച്ചവര്‍ക്കും,വളച്ചൊടിച്ചവര്‍ക്കുമായി ദീലീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്

നടന്‍ ദിലീപിന് പോയ വര്‍ഷം സമ്മാനിച്ചത് പ്രതിസന്ധികളും സങ്കീര്‍ണതകളും ജയില്‍ വാസവുമായിരുന്നു. പ്രതിസന്ധികളുടെ കാഠിന്യം കുറച്ചത് മലീല എന്ന ചിത്രം നല്‍കിയ വിജയമാണ്. വീണ്ടും സിനിമകളുടെ തിരക്കിലേക്കിറങ്ങുന്ന ദിലീപ് ഏറെ നാളുകള്‍ക്ക് ശേഷം സാമൂഹിക മാധ്യമങ്ങളില്‍ സജീവമാകാന്‍ ഒരുങ്ങുങ്ങുകയാണ്.

പ്രതിസന്ധിയില്‍ കൂടെ നിന്നവര്‍ക്ക് നന്ദി പറഞ്ഞും തുടര്‍ന്നും സ്‌നേഹവും കരുതലും അഭ്യര്‍ഥിച്ചും തന്റെ പുതിയ ചിത്രമായ കമ്മാരസംഭവത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടാണ് ദിലീപ് തന്റെ തിരിച്ചു വരവറിയിച്ചത്. ചരിത്രം ചമച്ചവര്‍ക്കും, വളച്ചവര്‍ക്കും, ഒടിച്ചവര്‍ക്കും വളച്ചൊടിച്ചവര്‍ക്കുമാണ് കമ്മാരസംഭവം ദിലീപ് സമര്‍പ്പിച്ചിരിക്കുന്നത്

ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

 

 

English summary
dileep facebook post kumara sambhavam

More News from this section

Subscribe by Email