Friday December 14th, 2018 - 10:38:pm
topbanner

ദിലീപ് സംവിധായകനാകുന്നു

rajani v
ദിലീപ് സംവിധായകനാകുന്നു

ജനപ്രിയ നായകന്‍ ദിലീപ് സംവിധാന രംഗത്തേയ്ക്ക് വരുന്നു. ചിത്രത്തില്‍ നായകനായി എത്തുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടി ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.മമ്മൂട്ടിയുടെ എക്കാലത്തെയും മാസ് ചിത്രമായി ഈ പ്രൊജക്ടിനെ മാറ്റാനാണ് പദ്ധതി.

ചിത്രത്തിനായി പ്രശസ്ത തിരക്കഥാകൃത്തുക്കളായ ഉദയ്കൃഷ്ണയും സിബി കെ തോമസും വീണ്ടും ഒന്നിക്കുകയാണ്. ചിത്രത്തിലെ ഗാനങ്ങള്‍ രചിക്കുന്നതും സംഗീതം നല്‍കുന്നതും നാദിര്‍ഷയായിരിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

 

Read more topics: dileep director, mammootty, hero
English summary
dileep director mammootty hero
topbanner

More News from this section

Subscribe by Email